മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തില്‍ ,ആര്യയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒരുമിക്കുന്നു . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ ലോഞ്ചും ജൂണ്‍ 9 ന്
മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തില്‍ ,ആര്യയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ...
'16 ആം വയസിൽ ആദ്യ ചിത്രത്തിൽ 5 വയസുകാരന്റെ അമ്മയായി അഭിനയിച്ചു': സംഗീത
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ശ്യാമലയായെത്തിയ സംഗീതയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല....
'ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല, ഞാൻ കരഞ്ഞിട്ടില്ല...കരഞ്ഞാൽ ചാച്ചൻ പോകും': വേദനയുടെ കുറിപ്പ്
തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം...
നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു. 'മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി' ചിത്രീകരണം ആരംഭിച്ചു
സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ...
'ഹൗസ്ഫുൾ 5': പ്രേക്ഷകപ്രതികരണം അറിയാൻ തിയറ്ററിൽ നേരിട്ടെത്തി അക്ഷയ് കുമാർ
റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ വൻ കളക്ഷൻ നേടി വിജയം ഉറപ്പിച്ചിരിക്കുകയാണ് അക്ഷയ്കുമാർ ചിത്രം'ഹൗസ്ഫുൾ 5'....
'അമ്മായി അമ്മ- മരുമകൾ പോരുള്ളവയിലൂടെ ആരംഭിക്കണമായിരുന്നു, എങ്കിൽ നന്നായേനേ': സേക്രഡ് ഗെയിംസിനെതിരെ നെറ്റ്ഫ്ലിക്സ് സിഇഓ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്
നെറ്റ്ഫ്ളിക്സ് സിഇഒ ടെഡ് സരോൻഡസിന് സംവിധായകൻ അനുരാഗ് കശ്യപിൻറെ രൂക്ഷ വിമർശനം. സിനിമയുടെ കാര്യത്തിൽ ടെക്കികൾ...
ജീവനക്കാരുടെ തട്ടിപ്പ് മനസിലായത് സ്ഥാപനത്തിലെത്തിയ ദിയയുടെ സുഹൃത്തിനുണ്ടായ സംശയത്തിൽ നിന്ന്': കൃഷ്ണ കുമാർ
ജീവനക്കാരെ തട്ടിക്കൊണ്ടുപോയി പണം കവർന്നെടുത്തെന്ന പരാതിയിൽ കൂടുതൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. ജീവനക്കാരികൾ തങ്ങളിൽ...
ചിത്രത്തിൻറെ വ്യാജപ്പതിപ്പുകൾ കാണരുതെന്ന് ആരാധകരോട് അഭ്യർഥിച്ച് അമീർ ഖാൻ
ബോളിവുഡ് സൂപ്പർസ്റ്റാർ അമീർ ഖാൻ തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' ൻ്റെ ഒരുക്കത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ വ്യാജ...
ജീവനക്കാരുടെ ആരോപണങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ
തിരുവനന്തപുരം: ദിയകൃഷ്ണയുടെ കുടുംബത്തിന് നേരെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച്...
'ഒരു ചെറിയ പെൺകുട്ടി ബിസിനസ് തുടങ്ങി. പണം തട്ടിക്കൊണ്ട് പോകുമ്പോഴുള്ള വേദന ബിസിനസ് ചെയ്തവർക്ക് മാത്രമെ അറിയൂ': കൃഷ്ണ കുമാർ
ദിയ കൃഷ്ണയുടെയും അച്ഛൻ കൃഷ്ണകുമാറിനും എതിരെ അവരുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയെ തുടർന്നുള്ള കോലാഹലങ്ങൾ പോടീ...
'വളരെ രസമുള്ള ഒരു അഭിനേത്രിയാണ് ചേച്ചി. വളരെ നന്നായി കോമഡി ഹാന്‍ഡില് ചെയ്യാന്‍ ആള്‍ക്ക് സാധിക്കും' വിപിൻ ദാസ്
അനശ്വര രാജനും മല്ലിക സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു കോമഡി ഫാമിലി ചിത്രമാണ് വ്യസനസമേതം...
'വിവാഹത്തിലും കാലാവധി, കാലം കഴിഞ്ഞാൽ ആവശ്യമെങ്കിൽ പുതുക്കാം' വേറിട്ടൊരു ആശയം മുന്നോട്ട് വച്ച് പി ഡബ്ല്യു ഡി ( PWD) ട്രയിലർ
ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ മാര്യേജ് സർട്ടിഫിക്കറ്റിലും കാലാവധി നിർണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന...
Begin typing your search above and press return to search.