News - Page 110

'അർച്ചന കവി ചെയ്ത ആ വേഷത്തിലേക്ക് കീർത്തി സുരേഷിനെ പരിഗണിച്ചിരുന്നു': മേനഘ
അർച്ചന കവി എന്ന അഭിനേത്രിയെ മലയാളികൾക്ക് സമ്മാനിച്ച ചിത്രമായിരുന്നു നീലത്താമര. 1979 ൽ എം ടി യുടെ തിരക്കഥയിൽ അംബികയേയും...

ആണുങ്ങളുടെ കഥ പറയാൻ ഒരു ചിത്രം " *ആറ് ആണുങ്ങൾ".
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് "ആറ് ആണുങ്ങൾ" എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം...

'ഇരുണ്ടതായിതീരേണ്ട ദിനങ്ങളിൽ പിന്തുണച്ചു കൂടെ നിന്നവർക്ക് നന്ദി': അഹാന കൃഷ്ണ
'എല്ലാ പ്രശ്നങ്ങൾക്കുമിടയിൽ, നിങ്ങളോട് നന്ദി പറയാൻ ഞാൻ ഒരുനിമിഷം കടമെടുക്കുന്നു. സ്വാഭാവികമായും കഴിഞ്ഞ...

'ഗോസ്റ്റ് പാരഡെയ്സ്' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഓസ്ട്രേലിയയിൽ നടന്നു.
ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം ...

സജീവ രാഷ്ട്രീയപ്രവർത്തനത്തിന് ഇടവേള. വീണ്ടും മരുമകളായി വേഷമിടാൻ സ്മൃതി ഇറാനി
സജീവരാഷ്ട്രീയത്തിനു വേണ്ടി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന സ്മൃതി ഇറാനി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവരവിന്...

'നൈസ് പടം! ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും'; മൂണ്‍വാക്കിനെ പ്രശംസിച്ച് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഗിരീഷ് എ.ഡി
'നൈസ് പടം! ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും'; മൂണ്‍വാക്കിനെ പ്രശംസിച്ച് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഗിരീഷ് എ.ഡി

'മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്': മാളവിക മോഹൻ
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവ്വം അണിയറയിൽ ഒരുങ്ങുകയാണ്. മാളവിക മോഹൻ ആണ്...

പ്രശസ്ത ഹിന്ദി - ബംഗാളി സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു.
അന്തരിച്ചത് 'നമ്പർ 20 മദ്രാസ് മെയിലി'ന്റെ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ

'സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിക്കുവരാണ് സുഹാസിനി': വയറലായി പാർഥിപൻറെ പരാമർശം
തെന്നിന്ത്യൻ സിനിമയിൽ ഇന്ന് അഭിനേത്രി എന്നതിനപ്പുറം സംവിധായക, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച...

'മമ്മൂട്ടിയും രജനീകാന്തും പുതു തലമുറക്ക് മുന്നിൽ ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തു വച്ചു': സിമ്രാൻ
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നായികതാരമാണ് സിമ്രാൻ. ഇപ്പോഴിതാ ശശികുമാറിനൊപ്പമുള്ള 'ടൂറിസ്റ്റ് ഫാമിലി' വലിയ...

രാജമൗലി ചിത്രം'എസ്എസ്എംബി 29' ലെ വേഷം തമിഴ് നടൻ വിക്രം നിരസിച്ചതായി റിപ്പോർട്ട്
തീരുമാനം നടന്റെ കരിയറിലെ വലിയ നഷ്ടമായിരിക്കുമെന്ന് സോഷ്യൽ മീഡിയ

'അന്നുമുതല്‍ ഇന്നുവരെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന് ആണ് അദ്ദേഹം': ശോഭന
എന്നും ഓർമ്മിക്കുന്ന നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ശോഭന....











