News - Page 36

തിയേറ്ററിൽ പരാജയം എന്നാൽ ott യിൽ കയ്യടി
റോഷൻ മാത്യു ചിത്രം ഇത്തിരി നേരത്തിന് ott യിൽ മികച്ച അഭിപ്രായം

മദ്യപിച്ചു വാഹനാപകടം നടത്തിയ സിദ്ധാർഥ് പ്രഭുവിനെ ഉപ്പും മുളകിൽ നിന്നും പിരിച്ചു വിട്ടു
നടൻ വാഹനം ഇടിച്ച മധ്യ വയസ്കൻ ഇനി. രാവിലെ മരണത്തിന് കീഴടങ്ങി

പണം പ്രശ്നമല്ല ഡേറ്റിങ്ങിനു തയ്യാറാണ് എങ്കിൽ എവിടെ വേണേലും പോകാം നടി സന അൽത്താഫിനു മെയിൽ അയച്ച് ചെന്നൈയിൽ നിന്ന് ഒരു വ്യവസായി
മെയിൽ വഴി ഡേറ്റിങ്ങിനു ക്ഷണം .മെയിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു നടി സന അൽത്താഫ്

മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നു എന്ന് നടൻ ജയസൂര്യ
സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ രണ്ടു തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മാധ്യമങ്ങൾ...

അൽത്താഫ് സലീം ഏലിയനായി എത്തുന്ന പ്ലൂട്ടോ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി
ചിത്രത്തിൽ അൽത്താഫ് കൂടാതെ ധീരജ് മാധവ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

മദ്യ ലഹരിയിൽ സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച മധ്യവയസ്കൻ മരിച്ചു
മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ...

ബേസിലിന് എന്ത് മന്ത്രി. മന്ത്രിയെ കുഴക്കുന്ന ചോദ്യം ചോദിച്ച കുട്ടി ബേസിൽ
പ്ലസ് ടു പഠന കാലത്ത് മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന് മന്ത്രി വിനോയ് വിശ്വത്തോട് ബേസിൽ ചോദിച്ചു എന്ന്...

ബ്രഹ്മാണ്ഡ ആക്ഷന്‍ ചിത്രമായി റോയല്‍ സിനിമാസിന്റെ അഭിനവ് ശിവന് ചിത്രം വരുന്നു
നായകനായി ശിവജിത്ത്, ചിത്രമൊരുങ്ങുന്നത് 6 ഭാഷകളില്‍

'ബത്ലഹേം കുടുംബ യൂണിറ്റി'ന് ആരംഭം
സൂപ്പര്‍ ഹിറ്റ് റൊമാന്റിക് കോമഡി ചിത്രങ്ങളുടെ സംവിധായകനോടൊപ്പം നിവിന്‍ പോളി

പാര്‍വ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രമാകുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ചിത്രീകരണം തുടങ്ങി
ആശ്രിത നിയമനത്തിലൂടെ പൊലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേല്‍ക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തില്‍ ...

നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
സൂപ്പർ ഹിറ്റ് ചിത്രമായ 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന...

റോമ തിരിച്ചു വരുന്ന ‘വെള്ളേപ്പം’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'വെള്ളേപ്പം' ജനുവരി ഒമ്പതിന്...











