Other Languages - Page 13

സൂപ്പർ താരം അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം
പുഷ്പ 2 വിന്റെ പ്രിവ്യു ഷോയ്ക്കിടെ ഉണ്ടായ തിരക്കിൽപ്പെട്ട് മരിച്ച സ്ത്രീയ്ക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട്...

സലാർ ആദ്യ ഭാഗത്തിൽ താൻ പൂർണ്ണമായും സന്തോഷവാനല്ല : സംവിധായകൻ പ്രശാന്ത് നീൽ
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വല്യ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ആദ്യ ചിത്രമായ കെ ജി എഫ് കൊണ്ട് തന്നെ വലിയ...

'' പീലിംഗ്സ് നൃത്തച്ചുവടുകളിൽ തുടക്കത്തിൽ തനിക്ക് അസ്വസ്ഥതയുണ്ടായിരുന്നു ''- പുഷ്പ 2വിലെ ഗാന രംഗത്തിനെക്കുറിച്ച് രഷ്മിക മന്ദാന
അല്ലു അർജുൻ നായകനായ പുഷ്പ 2 ബോക്സ് ഓഫീസിൽ ഒന്നിലധികം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിലെ 'പീലിംഗ്സ്'...

നാല് വർഷത്തിന് ശേഷം സോളോ റിലീസമായി രാം ചരൺ
രാം ചരണും കിയാര അദ്വാനിയും ഒന്നിക്കുന്ന ചിത്രം ഗെയിം ചേഞ്ചർ 2025 ജനുവരിയിൽ സംക്രാന്തി റിലീസായി തിയേറ്ററുകളിൽ എത്തും....

അദിവി ശേഷ് സിനിമയിൽ നിന്നും ശ്രുതി ഹസൻ പിന്മാറിയത് ഈ കാരണം കൊണ്ട്
അദിവി ശേഷ് നായകനായ ഡക്കോയിറ്റ് : എ ലവ് സ്റ്റോറി എന്ന സിനിമയിൽ അടുത്തിടെ ശ്രുതി ഹാസനു പകരം നടി മൃണാൽ താക്കൂർ...

ഉപേന്ദ്രയുടെ യൂ ഐ ചിത്രത്തിന്റെ വ്യജപതിപ്പ് പുറത്തിറങ്ങി ; നിങ്ങൾ വിഡ്ഢി ആണെങ്കിൽ സിനിമ മുഴുവൻ കാണുക
ഉപേന്ദ്ര റാവുവിന്റെ കന്നഡ ചിത്രമായ യൂ ഐയുടെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങി. ഡിസംബർ 20 ന് ഇറങ്ങിയ ചിത്രത്തിന്റെ വ്യാജ...

സിംഹക്കുട്ടിയെ കിട്ടിയില്ലെങ്കിൽ എന്താ പകരം പൂച്ചക്കുട്ടിയെ ഇറക്കി മഹേഷ് ബാബു ആരാധകർ ...
ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ മുഫാസ : ദി ലയൺ കിംഗിന്റെ തെലുങ്ക് പതിപ്പിൽ മുഫാസയ്ക്കായി ഡബ് ചെയ്തത് മഹേഷ് ബാബു...

'' ഒന്നിനെയും കുറിച്ച് വിഷമിക്കേണ്ടെ, താൻ ഉടൻ മടങ്ങിയെത്തും'' : ശിവരാജ് കുമാർ
അടുത്തിടെയാണ് കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ തന്റെ അസുഖത്തെപ്പറ്റി തുറന്ന് പറഞ്ഞത്. മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ...

ശ്രുതി ഹസന് പകരം ഇനി മൃണാൾ ഠാക്കൂർ ; 'ഡക്കോയിട്ട് ' പോസ്റ്റർ പുറത്തിറങ്ങി.
അദിവി ശേഷ് തൻ്റെ ജന്മദിനത്തിൽ തന്നെക്കുറിച്ച് പറയുന്നതിന് പകരം ചിത്രത്തിലെ നായികയെ പ്രഖ്യാപിക്കുകയായിരുന്നു

രാം ചരണിന്റെ ഗെയിം ചെയ്ഞ്ചറിനു രണ്ടാം ഭാഗം ഉണ്ടാകുമോ; വെളിപ്പെടുത്തി നടൻ ശ്രീകാന്ത്
2025 ജനുവരിയിൽ പൊങ്കൽ ആഘോഷത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രങ്ങളിലൊന്നാണ്...

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ' ഘാട്ടി' 2025 ഏപ്രിൽ 18 റിലീസ്
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025...

റാം ചരൺ- ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി...



