ചുവപ്പില്‍ സുന്ദരിയായി പാര്‍വതി; കമന്റുകളുടെ പെരുമഴ!
Parvathy Thiruvothu news photos;
By : Raj Narayan
Update: 2025-09-19 12:03 GMT
ചുവപ്പ് ടോപ്പും നീല ജീന്‍സും ധരിച്ച് ഗ്ലാമറസ് ലുക്കില്‍ നടി പാര്‍വതി തിരുവോത്ത്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.
നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാറുണ്ട് പാര്‍വതി. നിരവധി എതിര്‍പ്പുകളും സൈബര്‍ ആക്രമണങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദാണ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. വിജയരാഘവനും പ്രധാന വേഷത്തില്‍ എത്തുന്നു.