Featured - Page 2

തഗ് ലൈഫിന് ശേഷം അടുത്ത സിനിമയുമായി മണിരത്‌നം.
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും വിജയ് സേതുപതിയുമാണ്

സമ്മർ ഇൻ ബത് ലഹേം ഡിലീറ്റഡ് സീൻ പുറത്തുവിട്ട് സിനിമയുടെ നിർമാതാക്കൾ.
പത്ത് മിനിറ്റോളം നീളമുള്ള സീൻ ആണ് പുറത്തുവന്നിരിക്കുന്നത്.

സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ സിനിമയുടെ ട്രെയ്‌ലർ പുറത്ത്.
മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം.

1000 കോടിയിലധികം കളക്ഷൻ നേടി രൺവീർ സിങ്ങിന്റെ ധുരന്ധർ
പടം ദുരന്തമാകുമെന്ന് ട്രോളിയവരെ കൊണ്ട് കയ്യടിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം എന്നതാണ് മറ്റൊരു പ്രത്യേകത.

അനുഷ്ക ഷെട്ടിയുടെ വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ തള്ളി നടിയുടെ ടീം
വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയെടുത്ത അനുഷ്ക വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി– ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ രണ്ടാമത്തെ ചിത്രം,പേര് പുറത്ത് വിട്ട് മമ്മൂട്ടി
ചിത്രത്തിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു

എൺപതുകളിലെ ആക്‌ഷൻ താരം ചക്ക് നോറിസ് അന്തരിച്ചു.
മരണകാരണം സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുടുംബം

"നിങ്ങളുടെ മരുമകളാകുന്നതിന് മുൻപേ നിങ്ങൾ എന്നെ ഒരു മകളെപ്പോലെ സ്നേഹിച്ചിരുന്നു" -രശ്മിക മന്ദാന.
തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി രശ്മിക മന്ദാന.

മലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്ത്
സിനിമയുടെ ഹൊറർ അന്തരീക്ഷവും ക്രിയേറ്റീവ് ആയ കഥപറച്ചിലും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവം ഈ ഗാനം നൽകുന്നു .

കേദാർനാഥിൽ പ്രവേശിക്കാൻ സാറ അലി ഖാൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദം
ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന തെളിവുകൾ അഹിന്ദു ഭക്തർ നൽകണമെന്ന് ദ്വിവേദി

ജനനായക'ന്റെ റിലീസ് അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ .
സിനിമയിൽ രാഷ്ട്രീയപരാമർശങ്ങൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പുനഃപരിശോധിക്കണമെന്ന് സെൻസർ ബോർഡ് ശുപാർശ












