Malayalam - Page 26

മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു
നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (90) അന്തരിച്ചു. പായാട്ട്പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെയും പരേതയായ...

മകൾ മലയാളസിനിമയിലേക്ക് ചുവട് വക്കുന്നു, ഉർവ്വശിയെക്കുറിച്ച് പറഞ്ഞപ്പോൾ തൊണ്ടയിടറി മനോജ് കെ ജയൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയുടേയും...

മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ കുഞ്ഞാറ്റ മലയാള സിനിമയിലേക്ക്
മലയാളി ആരാധകരുടെ ഏറെ നാളായുള്ള ചോദ്യങ്ങൾക്ക് വിരാമം. മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ ) മലയാള...

'നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല': സിന്ധു കൃഷ്ണകുമാർ
ജീവനക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ ആദ്യം മുതൽക്ക് തന്നെ ദിയ കൃഷ്ണയെ ചേർത്തുപിടിക്കുകയാണ് അവരുടെ...

'അർച്ചന കവി ചെയ്ത ആ വേഷത്തിലേക്ക് കീർത്തി സുരേഷിനെ പരിഗണിച്ചിരുന്നു': മേനഘ
അർച്ചന കവി എന്ന അഭിനേത്രിയെ മലയാളികൾക്ക് സമ്മാനിച്ച ചിത്രമായിരുന്നു നീലത്താമര. 1979 ൽ എം ടി യുടെ തിരക്കഥയിൽ അംബികയേയും...

ആണുങ്ങളുടെ കഥ പറയാൻ ഒരു ചിത്രം " *ആറ് ആണുങ്ങൾ".
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് "ആറ് ആണുങ്ങൾ" എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം...

'ഇരുണ്ടതായിതീരേണ്ട ദിനങ്ങളിൽ പിന്തുണച്ചു കൂടെ നിന്നവർക്ക് നന്ദി': അഹാന കൃഷ്ണ
'എല്ലാ പ്രശ്നങ്ങൾക്കുമിടയിൽ, നിങ്ങളോട് നന്ദി പറയാൻ ഞാൻ ഒരുനിമിഷം കടമെടുക്കുന്നു. സ്വാഭാവികമായും കഴിഞ്ഞ...

'ഗോസ്റ്റ് പാരഡെയ്സ്' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഓസ്ട്രേലിയയിൽ നടന്നു.
ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം ...

'നൈസ് പടം! ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും'; മൂണ്‍വാക്കിനെ പ്രശംസിച്ച് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഗിരീഷ് എ.ഡി
'നൈസ് പടം! ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും'; മൂണ്‍വാക്കിനെ പ്രശംസിച്ച് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഗിരീഷ് എ.ഡി

'മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്': മാളവിക മോഹൻ
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവ്വം അണിയറയിൽ ഒരുങ്ങുകയാണ്. മാളവിക മോഹൻ ആണ്...

രാജമൗലി ചിത്രം'എസ്എസ്എംബി 29' ലെ വേഷം തമിഴ് നടൻ വിക്രം നിരസിച്ചതായി റിപ്പോർട്ട്
തീരുമാനം നടന്റെ കരിയറിലെ വലിയ നഷ്ടമായിരിക്കുമെന്ന് സോഷ്യൽ മീഡിയ

'അന്നുമുതല്‍ ഇന്നുവരെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന് ആണ് അദ്ദേഹം': ശോഭന
എന്നും ഓർമ്മിക്കുന്ന നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ശോഭന....












