Malayalam - Page 27
'എൽ ഫോർ ലവ്': മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. എൽ ഫോർ ലവ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്....
'ആ പടം മുടക്കിയിട്ട് അഭിനയിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞു': മണിയൻ പിള്ള രാജു
മോഹൻലാലിൻറെ തുടരും മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തി മുന്നേറുകയാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടനും...
"ഓ, ഇതൊരു പ്ളേബോയ്. നമുക്ക് പറ്റില്ല": മോഹൻലാലിൻറെ ഫോട്ടോ കണ്ട് നിരസിച്ചതിനെപ്പറ്റി സംവിധായകൻ വിജയകൃഷ്ണൻ
മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ.18-ാം വയസിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്...
'ആഘോഷ'ത്തിന് തുടക്കം കുറിച്ച് ലാൽജോസ്. പുതിയ ക്യാമ്പസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ഗുമസ്തൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന 'ആഘോഷം' എന്ന കലാലയ ചിത്രത്തിൻ്റെ...
ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ തീര്‍പ്പ് കൽപ്പിച്ച് കോടതി.
മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി. എറണാകുളം അഡീഷണൽ...
പ്രണയമല്ല സൗഹൃദമെന്ന് ഉറപ്പിച്ച് പറഞ്ഞ് മീനാക്ഷി രവീന്ദ്രൻ
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നീട് പിന്നീട് ടെലിവിഷൻ അവതാരകയായെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ...
ദുബൈയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക വാഹന നമ്പർ സ്വന്തമാക്കി 'മാർക്കോ' നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.
ദുബൈയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക വാഹന നമ്പർ സ്വന്തമാക്കി 'മാർക്കോ' സിനിമയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. എസ് 529...
'ബീച്ച് പ്ലീസ്': അതീവ ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വച്ച് ഗൗരി കിഷൻ
96 എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ട താരമായി മാറിയ താരമാണ് ഗൗരി കിഷൻ. താരം സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ...
മോഹൻലാൽ അഭിനയിച്ച് കരയിപ്പിച്ച ഇമോഷണൽ രംഗം മറ്റൊരു ചിത്രത്തിൽ നിന്നും അടിച്ചുമാറ്റിയതെന്ന് തുറന്ന് പറഞ്ഞ് മണിയൻ പിള്ള രാജു
അഭിനേതായും നിർമ്മാതാവായും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മണിയൻ പിള്ള രാജു. മോഹൻലാലിനെ നായകനാക്കി വേണു നാഗവള്ളിയുടെ...
അഭിനേതാവിന് ഏറ്റവും വലിയ ലഹരി അഭിനയമായിരിക്കണം : ഗിന്നസ് പക്രു
കൊച്ചി: സിനിമാ മേഖലയെ തകർക്കുന്ന വിധത്തിൽ തുക വാങ്ങുന്നതിനോട് താൽപ്പര്യം ഇല്ലെന്ന് വ്യക്തമാക്കി ഗിന്നസ് പക്രു. കൂടാതെ...
ഡാന്‍സിന്റെ മായാലോകം തീര്‍ത്ത് മൂണ്‍വാക്ക്
ഡാന്‍സിന്റെ മായാലോകം തീര്‍ത്ത് മൂണ്‍വാക്ക്
'എന്റെ സങ്കടങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായി' മനസ് നിറഞ്ഞ് ജോജു ജോർജ്
തിരുവനന്തപുരത്ത് നടന്ന 'തഗ് ലൈഫി'ന്റെ പ്രൊമോഷൻ പരിപാടിയിൽ മനസ് തുറന്ന് ജോജു ജോർജ്. തന്റെ കഠിനാധ്വാനത്തിന് മറ്റുള്ളവരിൽ...