News - Page 55

അടരുകളിലൂടെ അതിരുകള്‍ കടക്കുന്ന മുയലുകള്‍
മികച്ച പരീക്ഷണങ്ങളെ സമന്വയിപ്പിച്ച് ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്

ഫെര്‍ണാണ്ടോ: തിരശീലയ്ക്ക് പിന്നിലെ കരുത്ത്
ചലച്ചിത്ര പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണങ്ങള്‍ വിലയിരുത്തി ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് ലോക സിനിമാ പ്രേമികള്‍ക്കു...

മൂന്നാം ദിനം 71 ചിത്രങ്ങള്‍; വിസ്മയം തീര്‍ക്കാന്‍ 'ചെമ്മീനും' 'വാനപ്രസ്ഥവും'
സിസാക്കോയുടെ 'ടിംബക്തു' നിളയില്‍ രാവിലെ 11.45ന്

സിനിമ പ്രേമികള്‍ക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ 'സിനിമ സവാരി'
ഏഴ് വാഹനങ്ങള്‍ ഐഎഫ്എഫ്കെ തിയ്യറ്ററുകളെ ബന്ധിപ്പിച്ചു സവാരി നടത്തും

ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണം; പലസ്തീന് അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയാണ്

സിനിമയില്‍ സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിലെന്ന് ഉറുഗ്വേ സംവിധായിക വെറോണിക്ക ഗോണ്‍സാല്‍വസ്
'മീറ്റ് ദി ഡയറക്ടര്‍' സെഷനില്‍ ജിയോ ബേബി, അനിരുദ്ധ് ലോക്കുര്‍ എന്നിവരും പങ്കെടുത്തു

വെനീസ് ഒറിസോണ്ടി പുരസ്കാര ചിത്രത്തിന് മേളയില്‍ കൈയ്യടി
'സോങ്ങ്സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്' പറയുന്നത് പരസ്പരം താങ്ങാവുന്ന മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ

സമൂഹ മാധ്യമങ്ങളില്‍ ഹിറ്റടിക്കാന്‍ 12 അംഗ സംഘം
ഫേസ് ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ് ഫോമുകളിലൂടെയാണ് അപ്ഡേറ്റുകള് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തുക. സിനിമകളുടെ...

ഹ്യൂഗോ മനം കവരും, മരിയാനോ മായില്ല ; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മരിയാനാസ് റൂം
ഹോളോകോസ്റ്റ് പ്രമേയമായി നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്. ഫിങ്കിയേല്‍ തന്നെ രണ്ട് സിനിമകള്‍ ഇതിനു മുമ്പും...

അമേരിക്കയില്‍ നിന്ന് ഒരു കാമുകന് ; ജൊനാഥന് കേരളത്തിലുള്ളത് രണ്ട് കാമുകിമാര്‍
കാഴ്ചകള്‍ കണ്ടും ഭക്ഷണം കഴിച്ചും രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ എത്തും. പിന്നീട് പ്രണയിനിയുടെ വരവിനായി കാത്തിരിക്കും. ഈ...

അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കമല്‍; ദിലീപ് വിഷയത്തില്‍ പ്രതികരിക്കുന്നില്ല
Director Kamal about actress attack case verdict

അഖില്‍ പ്രതിഭയുള്ള ചെറുപ്പക്കാരനായിരുന്നു; വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്താണ് സംഭവിച്ചത്?
Director Sanal Kumar Sasidharan remembers actor Akhil Viswanath











