You Searched For "aadu3"

ബാഹുബലിയിലെ കോസ്റ്റ്യൂം തയിച്ച അതെ ടീം ആണ് ആട് 3യിലും കോസ്റ്റ്യൂം ചെയ്തതെന്ന് സൈജു കുറുപ്പ്
ആട് 3 യിലെ സ്റ്റെഫിയുടെ കോസ്റ്റ്യൂം ഡിസൈനിനെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്.

"ആട് 3 യിൽ ചാൻസ് വന്നിരുന്നു. പക്ഷെ പോവാതിരുന്നതിന് കാരണം ഡർബി "-ആദം സാബിക്.
ഡാർബിയുടെ ഷൂട്ട് കാരണം തനിക്ക് ആട് 3 യിലെ വേഷം നഷ്ടമായതിനെക്കുറിച്ച് പറയുകയാണ് ആദം സാബിക്.

"എനിക്ക് ഒരുപാട് ഇഷ്ടമായി. ഷാജി പാപ്പനും ഡ്യൂഡുമാണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ"-വേദിക
പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരിക്കുമ്പോഴാണ് സുൽത്താൻ എന്ന ഗാനത്തിനായി ഡാൻസ് ചെയ്തതെന്നും നടി

വിദേശ മാര്‍ക്കറ്റുകളില്‍ പവന് കല്യാണ്‍ ചിത്രത്തേക്കാള്‍ ബഹുദൂരം മുന്നില്‍ ആട് 3
ധുരന്ധര്‍ 2 കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റതും ആട് 3

ആട് 3 യുടെ ബജറ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ട് വിജയ് ബാബു.
വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ബാബു പ്രതികരിച്ചത്'

48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി ആട് 3
മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്.

" ചിരിപ്പിച്ചു കൊല്ലാനാണോ പ്ലാൻ, ചിരിച്ചു ചത്താൽ നിങ്ങളാണ് ഉത്തരവാദികൾ''ആട് 3യ്ക്ക് ഇതിലും വലിയ പ്രൊമോഷൻ വേറെ ഇല്ല.
ഷാജി പാപ്പനും പിള്ളേരും വീണ്ടും ബിഗ് സ്ക്രീനിലെത്തിയ ആവേശത്തിലാണ് പ്രേക്ഷകരും.

വാക്കിംഗ് സ്റ്റൈൽ റഷ്യൽ പ്രസിഡന്റ് വ്ലാഡിമർ പുടിന്റേത് - വെളിപ്പെടുത്തി വിനായകൻ
ഡ്യൂഡിന്റെ ലുക്കും സ്റ്റൈലും വാക്കിംഗ് സ്റ്റൈലും എല്ലാം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

ജയസൂര്യ നായകനായി എത്തിയ ആട് 3യുടെ വരവോടെ മോളിവുഡിൽ മാറ്റം
ഇന്ന് തിയറ്ററിലെത്തിയ ആട് 3യ്ക്ക് മികച്ച പ്രേക്ഷക പ്രശംസ

ആട് 3 , സീൻ 1 , ഇന്നലെ സംഭവിച്ചത്" -ആദ്യ പ്രോമോ സീൻ റിലീസ്
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീൻ...

ആട് 3, ബോക്സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുന്നു
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഓപ്പണിങ് ചിത്രം

വണ്ണം കുറച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് ജയസൂര്യ.
ഇതേ പ്രശനം കാരണം ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് അവതാരകയായ പേർളി മാണി











